ഹാഫ് മൂൺ ബേ
സിറ്റി ഇൻ കാലിഫോർണിയ യുണൈറ്റഡ് സ്റ്റേറ്റ്അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ മാറ്റെയോ കൗണ്ടിയിലെ ഒരു തീരദേശ നഗരമാണ് ഹാഫ് മൂൺ ബേ. 2010 ലെ സെൻസസ് കണക്കുകളനുസരിച്ച് ഈ നഗരത്തിലെ ആകെ ജനസംഖ്യ 11,324 ആയിരുന്നു. ഹാഫ് മൂൺ ബേയുടെ വടക്കൻ ഭാഗത്തിന് തൊട്ടടുത്തായി പില്ലർ പോയിന്റ് ഹാർബറും പ്രിൻസ്റ്റൺ-ബൈ-ദ-സീ എന്ന എകീകരിക്കപ്പെടാത്ത സമൂഹമാണ്. ഇതേ സെൻസസിൽ നഗര പ്രദേശത്തുമാത്രമായി 20,713 പേർ വസിക്കുന്നു.
Read article